ഇടമൺ: വെള്ളിമല തേവർകാട്ടിൽ ടി.എം. എബ്രഹാം (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പ്ലാച്ചേരി ഏജി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ എബ്രഹാം. മക്കൾ: ജോമോൻ, മോളി, പരേതനായ ജോളി. മരുമക്കൾ: ജോമോൾ, തോമസ് ഡാനിയേൽ, പരേതയായ ലത.