ചവറ: കോട്ടയ്ക്കകം കോട്ടത്തറയിൽ കൃഷ്ണദാസൻപിള്ള (ചവറ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ, 54) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രതിഭാ ദാസ്, ധന്യ ദാസ്, ദിലീപ് ദാസ്.