
വടക്കൻ മൈനാഗപ്പള്ളി: പുല്ലംപ്ലാവിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (80) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, മുരളീധരൻപിള്ള, തുളസീധരൻപിള്ള, രമാദേവി, ശിവപ്രസാദ്, സുരേഷ്, സന്തോഷ് കുമാർ, മായാദേവി. മരുമക്കൾ: മോഹനൻപിള്ള, പ്രസന്ന, രാധാമണി, വേണുനാഥൻപിള്ള, ആശ, ഗോപിക, ബൈജു. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.