
തേവലക്കര: മുള്ളിക്കാല കിഴക്കേകുറ്റിയിൽ പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, ഇല്യാസ് കുഞ്ഞ്, അബ്ദുൽ സലാം (മൂന്നുപേരും ബിസിനസ്), സൗദാബീവി, റംലാബീവി, ഷാജഹാൻ, സലീം, പാരിഷാ ബീവി, നിസാർ. മരുമക്കൾ: ഷാഹിദാബീവി, നസീമാബീവി, സജീദാബീവി, അബ്ദുൽ റഷീദ്, സലീന, ഷക്കീല, വഹാബ്, നിസ, പരേതനായ അബ്ദുൽ ലത്തീഫ്.