തേവലക്കര: പാലയ്ക്കൽ പുന്നമൂട്ടിൽ തെക്കതിൽ അലിയാരുകുഞ്ഞിന്റെ (ആശാൻ) ഭാര്യ സുബൈദാബീവി (57) നിര്യാതയായി. മക്കൾ: ഷാജി, ഷാഫി, ഷാക്കിർ. മരുമക്കൾ: മുംതാസ്, ആമിന, സുറുമി.