
മുഖത്തല: കുറുമണ്ണയിൽ സി.ആർ. ഹൗസിൽ പി.ചന്ദ്രാനനൻ (88, റിട്ട. ലോക്കോ പൈലറ്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ.രത്നമ്മ. മക്കൾ: പരേതയായ സി.ആർ.ബീന, സി.ആർ. അനിൽ, സി.ആർ. സുനിൽ (ഇന്റലിജൻസ് എസ്.ഐ, കൊല്ലം). മരുമക്കൾ: സുജ, പ്രിയ. സഞ്ചയനം 30ന് രാവിലെ 8ന്.