തഴുത്തല: മുഖത്തല കിഴവൂർ ചരുവിള വീട്ടിൽ എസ്.രാജുവിന്റെ ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് രാജു (ലോക്കോ പൈലറ്റ് ), രേഷ്മ രാജു. മരുമക്കൾ: പാർവ്വതി, അനുരൂപ്.