കൊല്ലം: പുന്തലത്താഴം പ്ലാവിള വീട്ടിൽ ഡി.ശിവദാസൻ (79) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അനിലൻ, അംബിക, അജയൻ. മരുമക്കൾ: ഷീല, പരേതനായ സുരേന്ദ്രൻ, ശാലിനി. സഞ്ചയനം നാളെ രാവിലെ 7ന്.