കൊല്ലം: കാവനാട് ചെപ്പള്ളിൽ വീട്ടിൽ മുത്തുവിന്റഴികത്തിൽ പരേതനായ ശിവരാജന്റെ ഭാര്യ കെ.കോമളം (89) നിര്യാതയായി. മക്കൾ: പരേതയായ ഷീല, ഷേർളി, ഷീബ. മരുമക്കൾ: പരേതനായ ചന്ദ്രഭാനു, പരേതനായ മോഹൻദാസ്, സുരേഷ് ബാജി. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.