vijayan

ഓച്ചിറ: മേമന തെക്ക് താരാഭവനം (കല്ലേലിൽ) വിജയൻ (69) നിര്യാതനായി. പലചരക്ക് വ്യാപാരിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: താരാഭായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.