leetha-49

പുനലൂർ: തെന്മല ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മുൻ ചെയർപേഴ്സണും തേവർകുന്ന് വാർഡ് ആശ വർക്കറുമായ ഇടമൺ - 34 അണ്ടൂർ പച്ച 17-ാം ബ്ലോക്ക് ലതാ ഭവനിൽ പരേതനായ മോഹനന്റെ ഭാര്യ ലത (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ധനേഷ് ( ഭാഗ്യലക്ഷമി എർത്ത് മൂവേഴ്സ്), ധന്യ (ഫാഷൻ ഡിസൈനർ പാരിഷ് ബോട്ടിക്ക്, എറണാകുളം). മരുമക്കൾ: ആരതി, ഭരത് സുന്ദരേശ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ആമസോൺ ബംഗളൂരു).