കൊല്ലം: വടക്കേവിള ആദിത്യനഗർ - 240 ചെല്ലവിലാസത്തിൽ പരേതനായ കെ. അച്ചുതൻ നായരുടെ (എക്സ്. സർവീസ്) ഭാര്യ സി.സരോജിനിഅമ്മ (86) നിര്യാതയായി. മക്കൾ: വിജി, അനിൽകുമാർ, ഗീത കൃഷ്ണ കുമാർ. മരുമക്കൾ: മോഹൻലാൽ, രേഖ, കൃഷ്ണകുമാർ. സഞ്ചയനം 31ന് രാവിലെ 7.30ന്.