sureendranpilla-n-71

മുഖത്തല: തൃക്കോവിൽവട്ടം രചനാലയത്തിൽ (കോവറവീട്) എൻ. സുരേന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.വത്സലകുമാരി. മക്കൾ: എസ്. രചന, എസ്.അർച്ചന. മരുമക്കൾ: വിനുനാരായണൻ, ബി.വിനോദ്.