komalam-62

പന്മന: മനയിൽ കണ്ണങ്കരഭാഗം കാട്ടുമൂലതെക്കത്തിൽ പരേതനായ വി.കൃഷ്ണൻ കുട്ടിയുടെ ഭാര്യ കോമളം (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആലപ്പുറത്ത് മുക്കിലെ വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ, അജയകുമാർ, അജേഷ്‌കുമാർ. മരുമക്കൾ: ജിജ, പ്രസീദ, ആശ.