കൊല്ലം: ഉളിയക്കോവിൽ ചെപ്പിളയിൽ വീട്ടിൽ സി. ഉണ്ണിക്കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സുധ ഉണ്ണിക്കൃഷ്ണൻ. മക്കൾ: രോഹിത് കൃഷ്ണ, ആരതി കൃഷ്ണ. മരുമക്കൾ: ശാരി, മനു. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ.