saraswathyamma-76

പുനലൂർ: ആലഞ്ചേരി പ്രസാദ് ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സി. അജയപ്രസാദ് (സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി), അനിൽ പ്രസാദ്, ബിജു പ്രസാദ്, പരേതനായ സജി പ്രസാദ്, ജയപ്രസാദ്, ദീപപ്രഭ. മരുമക്കൾ: ശ്രീലത (അദ്ധ്യാപിക), ലേഖ, ഉഷ, സുഗു. മരണാനന്തര ചടങ്ങുകൾ 31ന്.