കടവൂർ: സന്ധ്യ നിവാസിൽ പരേതനായ ദിവാകരന്റെ ഭാര്യ അരുന്ധതി (93) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ബാബു, സരസ്വതി, സതി. മരുമക്കൾ: സോമവല്ലി, ബേബി, രാജു, ചന്ദ്രബോസ്. സഞ്ചയനം 31ന് രാവിലെ 7ന്.