കൊല്ലം: ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് 30 ന് രാവിലെ 10.30ന് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അവതരിപ്പിക്കും. പ്രസിഡന്റ് സാം കെ. ദാനിയേൽ അദ്ധ്യക്ഷനായിരിക്കും.