 
കൊല്ലം: സി.പി.ഐ പാർട്ടി കോൺഗ്രസിനു മുന്നോടിയായി ടൗൺ സെൻട്രൽ ബ്രാഞ്ച് സമ്മേളനം സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ. രാജീവ് ഉദ്ഘാടാനം ചെയ്തു. പി.രഘുനാഥൻ, മനോജ്, എ.ആർ. സവാദ്, വിനീത വിൻസന്റ്, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സുകുമാരനെയും അസി.സെക്രട്ടറിയായി രാജൻ റോയിയേയും തിരഞ്ഞെടുത്തു.