
തൃക്കടവൂർ: നീരാവിൽ മുക്കടമുക്കിനുസമീപം പനയ്ക്കവിള പടിഞ്ഞാറ്റതിൽ പരേതനായ കെ.ശിവദാസന്റെ ഭാര്യ കുഞ്ഞിക്കുട്ടി (92) നിര്യാതയായി. മക്കൾ: ചന്ദ്രിക, ബീനാകുമാരി, പരേതനായ രാജേന്ദ്രബാബു. മരുമക്കൾ: അശോകകുമാർ, രാധാമണി, പരേതനായ സുകുമാരൻ (റിട്ട. ക്ലാർക്ക് എസ്.എൻ.വി സംസ്കൃത ഹൈസ്കൂൾ, തൃക്കരുവ). സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 7ന്.