വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ അഖിൽ ഭവനിൽ (കുന്നത്ത് വിള) ഭാരതി (82) നിര്യാതയായി. മക്കൾ: അഴകപ്പൻ, പൊന്നപ്പൻ. മരുമക്കൾ: സുധർമ്മ, ഷീന. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.