annamma-g-76

കുണ്ടറ: പുന്നമുക്ക് ചാങ്ങയിൽ ജംഗ്ഷനിൽ അറപ്പുര ധന്യയിൽ ജി.തോമസ് പണിക്കരുടെ (റിട്ട. എ.എ, എൻ.സി.സി ഡിപ്പാർട്ട്മെന്റ്) ഭാര്യ ജി.അന്നമ്മ (76, റിട്ട. ഹെഡ് മിസ്ട്രസ്, യു.പി.ജി സ്കൂൾ പുനുക്കന്നൂർ, ആലുംമൂട്) നിര്യാതയായി. സംസ്കാരം 31ന് വൈകിട്ട് 3ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ് തോമസ് പണിക്കർ (മറൈൻ ചീഫ് എൻജിനീയർ, ഗ്രീസ്), വിനോദ് തോമസ് പണിക്കർ (എൻജിനീയർ, അബുദാബി). മരുമക്കൾ: പ്രൊഫ. ഡോ. സ്മിതാ സാറാ മനോജ് (അസീസിയ ഡെന്റൽ കോളേജ്, മീയണ്ണൂർ), ലിഷ വിനോദ് (എൻജിനീയർ, അബുദാബി).