padmanabhapilla-k

പത്തനാപുരം: പട്ടാഴി മരുതമൺ ഭാഗം മംഗലത്ത് തെക്കേതിൽ വീട്ടിൽ കെ. പത്മനാഭപിള്ള നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: എൽ.ഗൗരിഅമ്മ. മക്കൾ: ജി.സരസ്വതിഅമ്മ, എം.പി.രാജശേഖരൻപിള്ള, പി.വാമദേവൻപിള്ള. മരുമക്കൾ: പരേതനായ ജി. ഗോപിനാഥപിള്ള, തങ്കമണിഅമ്മ.