gopinadhan-r-73

ഓടനാവട്ടം: കരിങ്ങന്നൂർ സൂര്യഭവനിൽ ആർ.ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: പരേതനായ സൂരജ്, സൂര്യ. മരുമക്കൾ: ജയിൻ, സി.അജിത്. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 7ന്.