remanibhai-68

അഷ്ടമുടി: വടക്കേകര ദിൻഷ ഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രമണിഭായി (68) നിര്യാതയായി. മക്കൾ: ദിൻഷ, ലറ്റിഷ, മഞ്ജുഷ. മരുമക്കൾ: ശോഭ, പ്രസാദ്, മധു. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 7ന്.