vasumathi-82

കൊട്ടിയം: സിതാര ജംഗ്ഷനിൽ കാഞ്ഞിരംവിള വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വസുമതി (82) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ, സുധർമണി, സുരേഷ് ലാൽ, ഗീത. മരുമക്കൾ: ശുഭ, പരേതനായ വിമലൻ, അനിത, സുരേന്ദ്രബാബു.