ചവറ: കുളങ്ങരഭാഗം മാധവ മന്ദിരത്തിൽ പരേതനായ നാണുവിന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: പരേതരായ ശെൽവരാജൻ, ദേവരാജൻ. മരുമക്കൾ: വാസന്തി, ശോഭന. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 7ന്. .