chellamma-72

ചാത്തന്നൂർ: വേളമാനൂർ സോഡാമുക്ക് പുവത്തൂർ ചരുവിള വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. മക്കൾ: മനോഹരൻ, ഓമന, അമ്മിണി. മരുമക്കൾ: സുലോചന, തമ്പി, രാജു.