kochumman-76

അഞ്ചൽ: പനച്ചവിള പനച്ചമൂട്ടിൽ കൊച്ചുമ്മൻ (അച്ചൻ കുഞ്ഞ് -76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അഞ്ചൽ സെന്റ് ജോർജ്‌ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ബിനി, ബീന, ബിന്ദു. മരുമക്കൾ: സാജൻ, ബിനു, ജോസ്.