അമ്മാച്ചൻമുക്ക്: മനോജ് ഭവനിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലത (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: മനോജ്. മരുമകൾ: രമ്യ.