viswanadhan-k-72

ഇടമുളയ്ക്കൽ: ഭാഗ്യക്കുന്നിൽ ശ്രീമന്ദിരത്തിൽ കെ. വിശ്വനാഥൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശ്രീലത, ജയശ്രീ. മരുമക്കൾ: ഹരികുമാർ, അഭിമന്യു.