പരവൂർ: സി.പി.ഐ പശുമൺ ബ്രാഞ്ച് സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പങ്കജാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി രാജേഷിനെ തി​രഞ്ഞെടുത്തു. ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, മണ്ഡലം കമ്മിറ്റി അംഗം കെ.കെ.സുരേന്ദ്രൻ, കൗൺസിലർ പി. നിഷാകുമാരി, എൽ.സി. അംഗങ്ങളായ കെ. ദേവരാജൻ , എസ്. ആർ.സുജിരാജ് , ഹസൻ റാവുത്തർ, നിഥിൻ, സുകന്യ, രാജേഷ്, പി​.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.