thulasi-46

കുന്നിക്കോട്: അറപ്പുര വീട്ടിൽ പരേതരായ നാരായണൻ ആചാരിയുടെയും പാറുക്കുട്ടിയുടെയും മകൻ തുളസി (46) നിര്യാതനായി. സഹോദരങ്ങൾ: സദാശിവൻ, രാജു, ഗണേശൻ, രാജമ്മ, ചന്ദ്രിക, ഇന്ദിര, ബിന്ദു.