safiyabheevi-88

കൊല്ലം: കൈതവാരം വീട്ടിൽ പരേതനായ കായിക്കര എം. അബ്ദുൽ റഹീമിന്റെ ഭാര്യ സഫിയാബീവി (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നവാബ്, റഫീക്ക്, ഷംല, റംല, ഷഫീക്ക്. മരുമക്കൾ: ടി.എം.നജ്മുദീൻ, അബ്ദുൽ വാഹിദ്, റുഫൈദ, സീന, ഷൈമ.