pasupalan-70

കൊല്ലം: അയ​ത്തിൽ ഉഷസ് നഗർ - 48 ൽ പശു​പാ​ലൻ (70) നിര്യാ​തനായി. മക്കൾ: അജി​ത, അനിൽകു​മാർ, അശോ​കൻ. മരു​മ​ക്കൾ: കൃഷ്ണ​കു​മാർ, ദീപ, സിന്ധു.