ramachandran-71

ആദിനാട് വടക്ക്: രഞ്ജിത്ത് ഭവനിൽ പരേതരായ പത്മനാഭന്റെയും ഭാരതിയുടെയും മകൻ രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: രജി, രമ്യ, രഞ്ജിത്ത്. മരുമക്കൾ: വിഷ്ണുകുമാർ, സുനിൽ കുമാർ, സഞ്ചന. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 7ന്.