ഇടക്കുളങ്ങര: കൊടിക്കര തെക്കതിൽ പരേതനായ നീലകണ്ഠന്റെയും സുമതിയുടെയും മകൻ ശശി (54) നിര്യാതനായി. സഹോദരങ്ങൾ: സരസ്വതി, കൃഷ്ണകുമാരി, രാധാകൃഷ്ണൻ, രാധ, അശോകൻ, പരേതനായ കരുണാകരൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.