mathew-tharakan-p-c-78

കുണ്ടറ: ഗവ. പോളിടെക്കനിക് റിട്ട. വർക്ക്ഷോപ്പ് അസിസ്റ്റന്റ് പള്ളിമുക്ക് പകലോമറ്റം മറുതായത്ത് വീട്ടിൽ പി.സി. മാത്യു തരകൻ (ജോയി - 78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ മാത്യു. മക്കൾ: ഷീബ മാത്യു (രാജസ്ഥാൻ), ഷീജ മാത്യു, ഷൈനി മാത്യു, ഷിബിൻ. സി. മാത്യു (കുവൈറ്റ്). മരുമക്കൾ: ഷിബു ജോസഫ് (രാജസ്ഥാൻ)​,​ ജോർജ്ജ് കുരിയാക്കോസ് (ദുബായ്)​,​ മാത്യു പണിക്കർ,​ ബ്ലസി യോഹന്നാൻ തങ്കം (കുവൈറ്റ്)​.