leelakumari-67

ചേത്തടി: വില്ലൂർ കാഞ്ഞിരംവിള വീട്ടിൽ ആർ.കുട്ടൻപിള്ളയുടെ ഭാര്യ ലീലാകുമാരി (67) നിര്യാതയായി. മക്കൾ: കവിത, കെ.ഗോപകുമാർ (ആർമി). മരുമക്കൾ: ആർ.രജി, രമ്യമോൾ. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.