മേലില: പടിഞ്ഞാറ് മുകളുവിള വീട്ടിൽ ഉണ്ണിപ്പിള്ള (58) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനീഷ് കുമാർ, അനൂപ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.