intuc-
ദേശീയ പണിമുടക്കിന്റ ഭാഗമായി എഴുകോൺ ടൗണിൽ നടന്ന പ്രതിഷേധ സമ്മേളനം ഐ.എൻ.ടി.യു.സി നേതാവ് കെ.ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ദേശീയ പണിമുടക്കിന്റ ഭാഗമായി എഴുകോൺ ടൗണിൽ നടന്ന പ്രതിഷേധ സമ്മേളനം ഐ.എൻ.ടി.യു.സി നേതാവ് കെ.ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ കെ.ഓമനക്കുട്ടൻ, എം.പി.മനേഷ , മഞ്ജുലാൽ, എഴുകോൺ സന്തോഷ്‌.,കോൺഗ്രസ് നേതാക്കളായ എഴുകോൺ നാരായണൻ ,കെ.മധുലാൽ ,സി.ആ‌ർ. അനിൽകുമാർ, ഷാജി അമ്പലതുംകാല, സി.പി.ഐ നേതാക്കളായ ചക്കുവരക്കൽ ചന്ദ്രൻ, വി. അനിൽകുമാർ, എം. ശിവപ്രസാദ്, പങ്കജരാജൻ തുടങ്ങിയവർ സംസാരിച്ചു.