manjusha-43

ച​വ​റ: തോ​ട്ടി​നു​വ​ട​ക്ക് തീർ​ത്ഥ​ത്തിൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്റെ​യും ര​മ​ണി​യു​ടെ​യും മ​ക​ളും സ​ജീ​ന്ദ്ര​ന്റെ ഭാ​ര്യ​യു​മാ​യ മ​ഞ്​ജു​ഷ (43) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​മീ​ഷ്, വൃ​ന്ദ. സ​ഹോ​ദ​ര​ങ്ങൾ: ശോ​ഭ, വി. സാ​യീ​ശൻ. സ​ഞ്ച​യ​നം ഏ​പ്രിൽ 3ന് രാ​വി​ലെ 8ന്.