
കൊല്ലം: ഉളിയക്കോവിൽ ജനനി നഗർ - 25 അശ്വതിയിൽ പള്ളിമുക്ക് ഇലക്ട്രിക്കൽ ഇന്റസ്ട്രീസ് മുൻ ജീവനക്കാരൻ ജി. ജനാർദ്ദനൻപിള്ള (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബി. ഉഷ. മക്കൾ: സുധീഷ് (എസ്.ബി.എ, എറണാകുളം), സജിത്ത് (ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ), രതീഷ് (കൊഗിനിസെന്റ്, യു.എസ്.എ). മരുമക്കൾ: വിദ്യ (അദ്ധ്യാപിക, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കുറുമശ്ലേരി), ശ്രീജ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, വാക്കനാട്), അഞ്ചു (കൊഗിനിസെന്റ്, യു.എസ്.എ). സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 8ന്.