bhavaniyamma-92

ഓയൂർ: മീയ്യന ചെറുകര പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദൻ ഉണ്ണിത്താന്റെ ഭാര്യ ഭവാനിഅമ്മ (92) നിര്യാതയായി. മക്കൾ: രത്നമ്മ, രാജമ്മഅമ്മ, സുഭദ്രഅമ്മ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, പത്മാവതിഅമ്മ, രാജഗോപാലൻ ഉണ്ണിത്താൻ. മരുമക്കൾ: പരേതനായ ചെല്ലപ്പൻപിള്ള, ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, ദിനകരൻപിള്ള, വത്സലഅമ്മ, രത്നാഭായി.