
ചാത്തന്നൂർ: മീനാട് കിഴക്ക് ചന്തമുക്കിന് സമീപം എസ്.എസ് ലാന്റിൽ പരേതനായ എൻ. സത്യപാലന്റെ ഭാര്യ കെ. നളിനി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. സുനിൽ, എസ്. അനിൽ, എസ്. സുജ. മരുമക്കൾ: വിജയൻ, ഷീബ (ഹെഡ് നഴ്സ്, ജനറൽ ആശുപത്രി തിരുവനന്തപുരം).