rajeendran-61

കരുനാഗപ്പള്ളി: കുഴിത്തുറ പുത്തൻ മണ്ണേൽ രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: അമരീഷ്, അഭിരാമി. മരുമകൻ: സ്വരാജ്. സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 7ന്.