
ഉളിയക്കോവിൽ: ചെപ്പിളയിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെയും സരസമ്മഅമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (64, റിട്ട. ഇൻഫർമേഷൻ ഓഫീസർ) നിര്യാതനായി. കേരള ഹിസ്റ്ററി റിസർച്ച് സെന്റർ ജനറൽ സെക്രട്ടറിയും ഹരിശ്രീ പബ്ലിക്കേഷൻസ്, ആരോ ബുക്സ് എന്നിവയുടെ ഡയറക്ടറുമായിരുന്നു. ഭാര്യ: സുധ. മക്കൾ: രോഹിത്, ആരതി. മരുമക്കൾ: ശാരി, മനു.