yohanan-102

ചെപ്ര: ചരുവിള വീട്ടിൽ യോഹന്നാൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ലീലാമ്മ, പരേതനായ വൈ. ജോർജ്, എൽസി ജോസ്, തോമസ് ജോൺ (മിരിയ), സാം. പി. ജോൺ, എബനേസർ. മരുമക്കൾ: പരേതനായ യേശുദാസൻ, പ്രസന്ന ജോർജ്ജ്, ഡാളി വിപിൻ ദാസ്, റീന സാം,ജെസ്സി.