raveendran-nair-74

തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ - 63 ആനന്ദഭവനത്തിൽ റിട്ട. ഹവിൽദാർ രവീന്ദ്രൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പി.എൻ. ആനന്ദവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി.എസ് കുരീപ്പുഴ). മകൾ: ആരതി. മരുമകൻ: ഹരീഷ് (ആർമി സപ്ലൈ കോർ ,ജമ്മു കാശ്മീർ).