thankamma-george-85

മലപ്പാറ: കുളക്കട കിഴക്ക് മലപ്പാറ പുത്തൻവിളയിൽ (നങ്ങ്യാരുവിള) ഡി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം ഇന്ന്

ഉച്ചയ്ക്ക് 1.30ന് കുളക്കട സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ ഐസക്ക്, മേരിക്കുട്ടി തോമസ്, ഓമന ഉമ്മൻ, പി ജി. തോമസ് (വിമുക്ത ഭടൻ). മരുമക്കൾ: ഐസക് വർഗീസ്, തോമസ് ജോർജ്, ഉമ്മൻ ചാക്കോ, ഹെലൻ തോമസ് (എം.ടി.ആർ.എസ്).